മരത്തിൽ നിന്ന് വീണ് ചാമംപതാൽ സ്വദേശിയക്ക് പരിക്ക്

പാലാ : മരത്തിൽ നിന്ന് വീണ് പരിക്കേറ്റ ചാമംപതാൽ സ്വദേശി ടി.ജെ. തോമസിനെ( 78 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് ചാമംപതാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles