തലയോലപറമ്പ്: കെടിയുസി എം ഓട്ടോ തൊഴിലാളി യൂണിയൻ ആശുപത്രികവല യൂണിറ്റിൻ്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല പതാക ഉയർത്തി യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടൻ, പി.വി.കുര്യൻ പ്ലാക്കോട്ടയിൽ,വർക്കിക്കുഞ്ഞു മുണ്ടിയിൽ,സജി ചാണ്ടി, ജിബിൻ പന്തലാട്ട്,സോഫി പന്നിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements