കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 30 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 30 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറേ കണ്ടം, നെല്ലിയാനി ,കിസാൻ കവല എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം , ആലപ്പാട്ടുപടി, ചാത്തനാംപതാൽ,പാനാപള്ളി, ചെന്നാമറ്റം, ജയാ കോഫി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ചേരിമല – ബുഷ് ഫാക്ടറി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ പാപ്പാഞ്ചിറ, പനക്കളം, നാല്പതിൻ കവല, സ്വാമിക്കവല, യുവരശ്മി, പ്ലാമൂട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 മണിവരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ താന്നിയ്ക്കപ്പടി, പറമ്പുകര ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന അണ്ണാടിവയൽ, ഗ്രാമറ്റം, പത്താഴക്കുഴി, ഇല്ലിവളവ്, പറുതലമറ്റം ,മഞ്ഞാടി, കക്കാട്ടുപടി, ചെമ്പൻ കുഴി, കിളിമല, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടിമണ്ണിക്കൽ, ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ ഒന്ന് വരെയും വട്ടച്ചാൽപടി, അൻഫോൻസ എന്നീ ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ5 വരെയും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.