കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 9 ഞായറാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് , ആൻസ്, കെ എഫ് സി, എന്നീ ട്രാൻസ്ഫോർമറിൽ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 6.00 മുതൽ വൈകിട്ട് 5.30 വരെയും വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 09 മുതൽ വൈകിട്ട് 05 വരെയും വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്ക വല, ലീല, ജീവൻ നഗർ ട്രാൻസ്ഫോമറുകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
Advertisements