കോട്ടയം കുമരകത്ത് കാറുകൾ കൂട്ടയിടിച്ചു കൊല്ലം സ്വദേശിക്ക് പരുക്കേറ്റു

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊല്ലം സ്വദേശിയ്ക്ക് പരിക്ക്. പരിക്കേറ്റ കൊല്ലം സ്വദേശി അഭിജിത്ത് രാധാകൃഷ്ണനെ ( 30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയിൽ കുമരകത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles