കോട്ടയം പാലാ പൈകയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു അധ്യാപികയ്ക്ക് പരിക്ക്

പാലാ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അധ്യാപിക മരിയറ്റ ഡി. കാപ്പനെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക – ഇടമറ്റം റോഡിൽ മുകളേൽപീടികയ്ക്ക് സമീപം വൈകിട്ടായിരുന്നു അപകടം.

Advertisements

Hot Topics

Related Articles