കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഡെന്റൽ കോളേജ്, അലുമിനി, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ എന്നീ ട്രാൻസ്ഫോർമറുകളിൽ 8 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുളിമൂട്(പാപ്പാഞ്ചിറ 1) ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി,നെടുംപോയ്ക ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:30 വരെയും ക്രീപ്പ് മില്, ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും.പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചിങ്ങവനം, പുത്തൻ പാലം, സെമിനാരി പടി, പോളച്ചിറ എന്നീവിടങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5.30 വരെ താഴത്ത് നടക്കൽ,കൊട്ടുകപ്പള്ളി, ശാസ്താംകുന്ന്, മുണ്ടക്ക പറമ്പ്, മാന്നാർ, മാർക്കറ്റ്, നടക്കൽ,കുഴിവേലി, എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ് .തുരുത്തി. പാറക്കൽ കടവ്, നടുവത്ത് പടി. ട്രാൻസ്ഫർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊടിനാട്ടുംകുന്ന്, മേഴ്സി ഹോം , ഫ്രണ്ട്സ്, നാലുകോടി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി, കുന്നംപള്ളി ,മൂലേടം മേൽപ്പാലം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.