കോട്ടയം വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി ശ്രീരാജ്.എസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി വൈക്കത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles