കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മത്തായി കട്ടച്ചിറ മഠം, കട്ടചിറ, മേരി മൗണ്ട്, കൂടല്ലൂർ, പിണ്ടിപ്പുഴ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, ഉണ്ടക്കുരിശ്, കുറുമ്പനാടം, പുന്നാഞ്ചിറ, വഴിപ്പടി, കാടഞ്ചിറ, പുളിയാംകുന്ന്, എസ്റ്റീം, മാന്നില നമ്പർ ടു , മാന്നില നമ്പർ വൺ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ആഫ്രിക്കപ്പടി , ജെ ജെ ഗ്രാനൈറ്റ്, പൂവൻപാറ, കൈടാച്ചിറ, മനക്കര, പുതുപ്പള്ളി പടവ് എന്നീ ഭാഗത്ത് രാവിലെ 9 മുതൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐരുമല ഭാഗത്ത് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles