പൊൻകുന്നം ടൗണിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശി രാജേഷ്കുമാർ കെ.ടിയെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 യോടെ പൊൻകുന്നം ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles