പാലാ : പിക്ക് അപ്പ് വാനിൽ ലോഡ് കയറ്റുന്നതിനിടെ അബദ്ധത്തിൽ മറിഞ്ഞു വീണു പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി അബ്ദുർ ഖത്തീറിനെ (35 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ കാളകെട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements