പാലാ : സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മുത്തോലി സ്വദേശി രാജീവ് എസ്. എൻ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആണ്ടൂരിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements
ഇന്നു രാവിലെ കൊച്ചി മറൈൻ ഡ്രെവിൽ വച്ച് പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു പരുക്കറ്റ കൂട്ടിക്കൽ സ്വദേശി സച്ചിൻ രാജിനെയും (25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.