കൊടികുറ്റിയിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു

പാലാ : കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരി കട്ടപ്പന കൊടികുറ്റി സ്വദേശിനി ലക്ഷ്മിയെ ( 72 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടികുറ്റി ഭാഗത്തായിരുന്നു അപകടം.

Advertisements

Hot Topics

Related Articles