കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

കോട്ടയം : കടുത്തുരുത്തി,  കല്ലറ പഞ്ചായത്തുകളിലേക്കു ജലവിതരണം നടത്തുന്ന കടുത്തുരുത്തി വലിയത്തോടിനുള്ളിലൂടെ കടന്ന് പോകുന്ന മുഖ്യ ജലവിതരണ പൈപ്പ് ലൈനിൽ പൊട്ടൽ ഉണ്ടായത് മൂലമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി,കല്ലറ പഞ്ചായത്തുകളിൽ സെപ്റ്റംബർ 10 11 12 ( ഞായർ, തിങ്കൾ, ചൊവ്വ ) തീയതികളിൽ ജലവിതരണം തടസപ്പെടുന്നതായിരിക്കും എന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 

Advertisements

Hot Topics

Related Articles