കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത് പി.ഒ.,സെമിത്തേരി ട്രാൻസ്ഫോമറുകളിൽ രാവിലെ 07:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുല്ലരിക്കുന്ന്, പുല്ലരിക്കുന്ന് ബി എസ് എൻ എൽ, അലുമിന, കാരിമറ്റം, പോൾസൺ ആർക്കേട്, ഗുരുകൃപമാൾ, ഉറുമ്പു കഴി, ബസ്റ്റാൻഡ്, ബിഎസ്എൻഎൽ എക്സ്ചേഞ്ച്, ആൻസ്പ്ലാസ,യൂണിറ്റി സ്കാൻ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രാജീവ് ഗാന്ധി , പുന്നൂച്ചിറ , പുത്തൻക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബാലികഭവൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.