കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ചെമ്പ്‌സെക്ഷൻ പരിധിയിൽ വരുന്ന ടോൾ, മണിയശ്ശേരി, അപ്പക്കോട്, ഐഡിയ കടൂക്കര, വാളൂർ മംഗലം, കടുക്കര എസ് എൻ ഡി പി  എന്നീ ട്രാൻസ്ഫോർമറകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അളിഞ്ഞി പമ്പ് ഹൗസ്, മേസ്തിരി പ്പടി, ടി ആർ എഫ് , ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles