കോഴിക്കോട്ട് മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ പരസ്യചിത്ര മോഡലമായ യുവതിയേ മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് സ്വദേശിനി ഷഹനയാണ് മരിച്ചത്. ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് പറമ്പിൽ ബസാറിലെ കെട്ടിടത്തിലാണ് നടിയും മോഡലുമായ യുവതിയേ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദിനെ പൊലീസ് ചെയ്യുന്നു. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവരും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.

Hot Topics

Related Articles