ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തരമന്ത്രിയുമായി കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേയ്ക്കു തിരിക്കാനിരിക്കെയാണ് കൊടിയേരി ബാലകൃഷ്ണന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisements