കൊടുങ്ങൂർ പൂരം :മൂന്ന് കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖല ;പോലീസ് എയ്ഡ് പോസ്റ്റ്‌ ആരംഭിച്ചു

കൊടുങ്ങൂർ :മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ തിരുവുത്സാവതോടാനുബന്ധിച്ച് പോലീസ് എയ്ഡ് പോസ്റ്റ്‌ ആരംഭിച്ചു. ക്ഷേത്ര മൈതാനത്ത് ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി രഘുരാജ് നിർവഹിച്ചു.

Advertisements

ഉപദേശക സമതി സെക്രട്ടറി വി സി റെനിഷ് കുമാർ പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ എസ് ഐ മാത്യു പി ജോൺ, ഉപദേശക സമിതി അംഗങ്ങളായ കെ എസ് ഹരികുമാർ, രാജീവ്‌ ആർ, മനോജ്‌ ശിവകാർത്തിക എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ചു ക്ഷേത്രത്തിനു മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ പ്രത്യേക ഉത്സവ മേഖല ആയി പ്രഖ്യാപിച്ചിട്ടുണ്ട്.ഏപ്രിൽ നാലിനു ആറാട്ടടെ ഈ വർഷത്തെ തിരു ഉത്സവത്തിന് സമ്മപനമാകും. പൂര ദിനത്തിൽ ഒൻപതു ഗജറാണിമാർ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നേല്ലിപ്പും ആണ് ഈ വർഷത്തെ ഏറ്റവും പ്രത്യേകത.

Hot Topics

Related Articles