കോട്ടയം ജില്ലയിൽ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; ജില്ലാ കൺട്രോൾ റൂം നമ്പരുകൾ അറിയാം

കോട്ടയം: കോവിഡ് കോട്ടയം ജില്ലാ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 9188610015, 9188610016, 9188610017 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കോവിഡ് സ്ഥിരീകരിച്ചവർക്ക് മാനസിക പിന്തുണയ്ക്കായി 95393 55724 എന്ന ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.