കൊല്ലാട് തൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ രുദ്രഹോമം നടന്നു

കൊല്ലാട് : എസ്എൻഡിപി ശാഖ നമ്പർ 3763 കൊല്ലാട് തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ചെങ്ങളം ശ്രീ അരുൺ ശാന്തികളുടെയും പാലാ ശ്രീ ശരത് ശാന്തികളുടെയും മുഖ്യ കാർമികത്വത്തിൽ മഹാമൃത്യുഞ്ജയ രുദ്ര ഹോമവും പ്രസാദമൂട്ടും നടന്നു, ചടങ്ങിൽ നൂറ്കണക്കിന് ആൾക്കാർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles