കൊല്ലാട് പുളിമൂട്ടിൽ സന്തോഷ്

കൊല്ലാട് പുളിമൂട്ടിൽ സന്തോഷ് (50) നിര്യാതനായി. സംസ്‌കാരം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭൗതിക ദേഹം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ എട്ടിന് കൊല്ലാട് വീട്ടിൽ എത്തിക്കും. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: അമ്മിണി ദാമോദരൻ, മൂന്നുപറയിൽ ആർപ്പൂക്കര. മക്കൾ: സാന്ദ്ര , സൂര്യ, നിശാന്ത്. മരുമക്കൾ: ആൽബിൻ പുതുപ്പറമ്പിൽ മറിയപ്പള്ളി, അനന്ദു മിനി ഭവൻ അയർക്കുന്നം.

Advertisements

Hot Topics

Related Articles