കൊല്ലത്ത് വീണ്ടും ഭർത്ത് ഗൃഹത്തിൽ യുവതിയുടെ മരണം: കുലശേഖരപുരത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു

കൊല്ലം : യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരപുരം, ആദിനാട് വടക്ക്, ഗുരുപ്രീതി വീട്ടില്‍ സുബിൻ്റെ ഭാര്യ  ആതിര(26)യെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ബന്ധുക്കള്‍ മൃതദേഹം കണ്ടത്.
ഇവരുടെ വിവാഹം കഴിഞ്ഞ് 6 വര്‍ഷമായിരുന്നെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവുമായി പിണങ്ങിയിരിക്കെ അടുത്ത കാലത്താണ് തിരികെ ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങിയിയതെന്ന് പറയുന്നു. കരുനാഗപ്പള്ളി പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.