കൊല്ലം : കൊല്ലത്ത് അമ്മയ്ക്ക് മകളുടെ ക്രൂര മർദ്ദനം. കൊല്ലം – പത്തനാപുരത്താണ് അമ്മയെ മകൾ വീട്ടുമുറ്റ ത്തെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. പത്തനാപുരം സ്വദേശി ലീലാമ്മയേയാണ് മകൾ ലീന മർദ്ദിച്ചത്. പ്രശ്നത്തിൽ ഇടപെട്ട വനിത പഞ്ചായത്തംഗത്തിനും മർദ്ദനമേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Advertisements