കുന്നത്തൂർ (കൊല്ലം) : നെടിയവിള നടുവിലേമുറി കൃപാഭവനിൽ ആർ.അനിൽകുമാർ (49) നിര്യാതനായി. സംസ്ക്കാരം ജൂലായ് 26 ചൊവ്വാഴ്ച പകൽ 11.30-ന് നെടിയവിള കൈതക്കോട് സെമിത്തേരിയിൽ.
ഭാര്യ: മായ. മക്കൾ: എ.അക്ഷയ്കുമാർ (ഇന്ത്യൻ ആർമി, അരുണാചൽപ്രദേശ്), എം.അശ്വതിക്കുട്ടി (നഴ്സ്, റിയാദ്)
പിതാവ്: കെ.രാധാകൃഷ്ണപിള്ള, മാതാവ്: പരേതയായ രമാദേവി. സഹോദരൻ: ആർ.സുനിൽകുമാർ.
Advertisements