പാലാ: കൊല്ലപ്പള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ പൂഞ്ഞാർ സ്വദേശിനി സിയാന( 23) പടിഞ്ഞാറ്റിൻകര സ്വദേശിനി ആര്യ ( 25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ കൊല്ലപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.
Advertisements