കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ : മൂന്നരലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ വാങ്ങുവാൻ അനുമതി; അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ

കോന്നി :കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കായിക ഉപകരണങ്ങൾ വാങ്ങുവാനായി മൂന്നരലക്ഷം രൂപ
അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായിക ഉപകരണങ്ങൾ വാങ്ങുവാൻ തുക അനുവദിച്ചത്. സമയബന്ധിതമായി കായിക ഉപകരണങ്ങൾ സ്കൂളി എത്തിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.

Advertisements

Hot Topics

Related Articles