കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മഹോത്സവം : മൂന്നാം ദിനമായ ഇന്ന്

കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )
പത്താമുദയ മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം, 41 തൃപ്പടി പൂജ. രാവിലെ 6 മണി മുതൽ 999 സ്വർണ്ണ മലക്കൊടി ദർശനം, 6.30 മുതൽ നെൽപ്പറ, മഞ്ഞൾപ്പറ, നാണയപ്പറ, അൻപൊലി, അടയ്ക്കാപ്പറ, നാളികേരപ്പറ കുരുമുളക് പറ, എള്ള് പറ സമർപ്പണം. 7 ന് മലയ്ക്ക് പടേനി സമർപ്പണം.
8.30ന് ഉപ സ്വരൂപ പൂജകൾ വാനരയൂട്ട് മീനൂട്ട്, മലക്കൊടി പൂജ, മല വില്ല് പൂജ, പ്രഭാത പൂജ, പുഷ്പാഭിഷേകം. രാവിലെ 9 ന് മൂന്നാം ഉത്സവം ഉദ്ഘാടനം. 10 ന് നിത്യ അന്നദാനം, 10.30 ന് കുട്ടിച്ചാത്തൻ പൂജ, 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം.

Advertisements

Hot Topics

Related Articles