കുടല്ലൂരിൽ കാർ അപകടം ; വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കൂടല്ലൂർ സ്വദേശി ത്രേസ്യാമ്മ ജെയിംസിനെ (78 )ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മകന് ഒപ്പം കാറിൽ സഞ്ചരിക്കുമ്പോൾ കൂടല്ലൂർ ഭാഗത്തു വച്ചായിരുന്നു വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles