കോട്ടയം കൂരോപ്പടയിൽ ആഗസ്റ്റ് 15 ന് വൈദ്യുതി മുടങ്ങും

കോട്ടയം : കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles