കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 27 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടൻചിറപ്പടി, പുതുപ്പള്ളി പള്ളി , പാറേട്ട് ഹോസ്പിറ്റൽ, ഏദൻ ആർക്കേഡ്, ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തെങ്ങും തുരുത്തേൽ , ഇ എസ് ഐ, എം ആർ എഫ് പമ്പ് , താഴത്തിക്കര, കല്ലൂർ കൊട്ടാരം, പാലക്കോട്ടു പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, വട്ടക്കുന്നു, മുണ്ടുവേലി പടി.ജസ്സ്, ഓണംത്തുരുത്. കുട്ടിമുക്ക്. പനയത്തി. മണ്ണാറുകുന്നു. പെരുമ്പുഴ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements