കനത്ത കാറ്റും മഴയും; വൈക്കം നഗരസഭ കൗൺസിലറുടെ വീടിനു മുകളിൽ മരം വീണു

വൈക്കം : നഗരസഭ 14-ാംവാർഡ് കൗൺസിലർ രാഹുലിന്റെ വീടിന് മീതെ മരം കടപുഴകി വീണ് വീടിന് ഭാഗീകമായി നാശം സംഭവിച്ചു.വൻമരം വീണതിനെ തുടർന്ന് വീടിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുണ്ടായി.

Advertisements

Hot Topics

Related Articles