കോരുത്തോട് പുതിയിടത്ത് അന്നമ്മ വര്‍ക്കി

കോരുത്തോട് പുതിയിടത്ത് അന്നമ്മ വര്‍ക്കി (82 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലാരംഭിച്ച് കോരുത്തോട് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്ക്കരിക്കും.
സഹോദരങ്ങള്‍ പരേതയായ ഏലിക്കുട്ടി പുനമഠം ചുങ്കപ്പാറ,
ഫിലിപ്പ് കോരുത്തോട്, മറിയക്കുട്ടി തോമസ് വെച്ചൂക്കിഴക്കേതില്‍ മണിമല , റോസമ്മ വയലില്‍ മടുക്ക, പോള്‍ പുതിയിടം ചിറക്കടവ്, ത്രേസ്യാമ്മ പാമ്പൂരിക്കല്‍ തെക്കേത്ത്കവല, തോമസ് തോപ്രാംകുടി.

Advertisements

Hot Topics

Related Articles