പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ചെങ്ങളം സ്വദേശികളായ റിജോ ജോസഫ് ( 41 ) മകൻ ജുവാൻ റിജോ ( 11 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 2 മണിയോടെ ചെങ്ങളം ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements