പാമ്പാടി പുരയിടത്തിൽ സുശീല വാസു

പാമ്പാടി പുരയിടത്തിൽ സുശീല വാസു (73) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 14 ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് :
പരേതനായ വാസു.
മക്കൾ: പരേതയായ സത്യഭാമ , സജീവ് (ചന്തു ).

Advertisements

Hot Topics

Related Articles