കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളിക്കാട്, പട്ടട, കണിയാന്തറ, പുത്തൻപള്ളി, അറ്റാമംഗലം, ഇടവട്ടം എന്നി ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ബി ടി എസ്  ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശ എസ് എൻ ഡി പി , കരിമാങ്കാവ്, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9:00  മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. മണർകാട്  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പനയിടവാല, തേമ്പ്രവാൽ, എം ആർ എഫ്  പമ്പ്, പുഞ്ച ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ്: കഞ്ഞിക്കുഴി 66 കെ വി സബ്സ്‌റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ  കഞ്ഞിക്കുഴി, ദേവലോകം, അടിവാരം, മലങ്കര ക്വോർട്ടേഴ്സ്, മിൽമ, ദേവപ്രഭ, അരമന, പി എസ് സി, മടുക്കാനി, ഇറഞ്ഞാൽ, നാഗമ്പടം ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ,; കഞ്ഞിക്കുഴി 66 കെ വി സബ് സ്റ്റേഷൻ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ

Advertisements

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല, മരോട്ടി ചുവട്, മുത്തോലികടവ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.