പാലാ : പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ചു വീണു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശി റിട്ട പ്രഫ. ചന്ദ്രശേഖരൻനായരെ ( 70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പള്ളിക്കത്തോട് ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം.
Advertisements