കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 29 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ടിക്കൽ സെക്ഷൻ പരിധിയിലെ പുളിമൂട് , പൂവത്ത്മൂട് , ഖാദിപ്പടി,പൊക്കിടിയിൽ എന്നീ ഭാഗങ്ങളിൽ തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മലകുന്നം മാത്തൻ കുന്ന് കോളനി, മീശ മുക്ക്, നടപ്പുറം , അമ്മാനി ട്രാൻസ്ഫോർമറുകളുടെ പരിധിൽ രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന .കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, പുതുച്ചിറ പി എച്ച് സി, സങ്കേതം, എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ 5 30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന്,പ്ലാവിൻ ചുവട്,കാട്ടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാനാട്ടു പാറാ, പോളിടെക്നിക്, ഡoപിങ്ങ് ഗ്രൗണ്ട്, മുണ്ടാങ്കൽ, പയപ്പാർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള വൈ എം എസ് ലോഡ്ജ് , അമ്മൻകോവിൽ വട്ടപ്പള്ളി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയും കാക്കാംതോട് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.