കോട്ടയം പാലായിൽ കണ്ടെയ്നർ തട്ടി മരക്കൊമ്പ് സ്കൂട്ടറിൽ ഒടിഞ്ഞ് വീണു

പാലാ : കണ്ടയ്നർ ലോറിയുടെ മുകൾ ഭാഗം തട്ടി മരക്കമ്പ് ഒടിഞ്ഞു സ്കൂട്ടർ യാത്രക്കാരൻ്റെ ദേ ഹ ത്തേക്ക് വീണു . സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുറുമണ്ണ് സ്വദേശി ജോസഫ് മൈക്കിളിനെ ( 52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ ചേർപ്പുങ്കൽ മിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles