ഒരു രൂപയ്ക്ക് ബ്രാൻഡഡ് ടീ ഷർട്ട്…! 49 രൂപ മുതൽ വസ്ത്രങ്ങൾ; ഓണക്കാലം ആഘോഷമാക്കാൻ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ വസ്ത്ര മഹാത്ഭുതം; കുടുംബങ്ങളെ ഓണക്കാലം ഇനി നാഗമ്പടത്താക്കാം

കോട്ടയം: ഒരു രൂപയ്ക്ക് ബ്രാൻഡഡ് ടീഷർട്ടോ..! മൂക്കത്ത് വിരൽ വയ്‌ക്കേണ്ട കാര്യമില്ല. ഓണക്കാലം ആഘോഷമാക്കി മാറ്റാൻ വമ്പൻ മഹാത്ഭുതവുമായി കോട്ടയം ഒരുങ്ങിക്കഴിഞ്ഞു. വമ്പൻ പട്ടണങ്ങളെ ഇളക്കി മറിച്ച വസ്ത്ര മഹാത്ഭുതത്തിന്റെ ജൈത്രയാത്ര കോട്ടയത്തേയ്ക്കും എത്തിയിരിക്കുകയാണ്. കോട്ടയത്തിന്റെ ഓണത്തെ കുടുംബങ്ങളുടെ പൊന്നോണമാക്കി മാറ്റാനുള്ള അത്യപൂർവ അവസരമാണ് ഇക്കുറി ഒരുങ്ങുന്നത്. ഉദ്ഘാടന ദിവസമായ ഇന്നു മുതൽ പ്രത്യേക ഓഫറായാണ് ടീ ഷർട്ട് വിൽപ്പന നടക്കുക. ആദ്യം തിരഞ്ഞെടുക്കുന്ന 500 പേർക്കാണ് ഒരു രൂപയ്ക്ക് ടീ ഷർട്ട് ലഭിക്കുക. ഉദ്ഘാടനം നടന്ന ഇന്ന് ആഗസ്റ്റ് 19 തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 21 ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ ഇവിടെ എത്തി സാധനങ്ങൾ വാങ്ങുന്ന 500 ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ടീ ഷർട്ട് ലഭിക്കുക. കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മേള അക്ഷരാർത്ഥത്തിൽ വിലക്കുറവിന്റെ വിപ്ലവ മേളയായി മാറിക്കഴിഞ്ഞിട്ടുണ്ട്. 199 രൂപയ്ക്ക് പ്രിന്റഡ് ഷർട്ട്, 69 രൂപയ്ക്ക് പെൺകുട്ടികളുടെ ഫ്രോക്ക്, 99 രൂപയ്ക്ക് ലേഡീസ് സ്‌കർട്ട്, എന്നിവയുടെ അതിവിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

Advertisements

ഓണക്കാലം ആഘോഷമാക്കാൻ 3000ത്തിൽ പരം ലേഡീസ് റയോൺ കുർത്തികളും 99 രൂപയ്ക്ക് ഇവിടെ എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ 199 രൂപയ്ക്ക് ത്രീ ഫോൾഡ് കുടകളും, 399 രൂപ മാത്രം വില വിരുന്ന ബെഡുകളും, 19 മുതൽ 99 രൂപ വരെ വിലവരുന്ന കാർപ്പെറ്റുകളുടെ വിപുലമായ ശേഖരവും ഇവിടെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിലെ മേളയിൽ തയ്യാറാക്കിയിട്ടുണ്ട്. ഇത്രയേറെ വിലക്കുറവിൽ കേരളത്തിൽ വസ്ത്രങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്. കിഡ്‌സ് ഫാഷൻ ലേഡീസ് വസ്ത്രങ്ങളുടെ വൻ ശേഖരമാണ് അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഇവിടെ ലഭിക്കുന്നത്. ആഗസ്റ്റ് 19 തിങ്കളാഴ്ച മുതൽ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തി വിലക്കുറവിന്റെ രുചി അറിയാം. ഫോൺ: 7591929399

Hot Topics

Related Articles