എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ 1992 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ തണൽ ഗ്രൂപ്പിലെ അംഗങ്ങൾ സ്കൂളിന് സാമ്പത്തിക സഹായം നൽകി. ബിജയ് ബി നായർ, സജി മാത്യു, ശ്രീകാന്ത് എസ്, ബിനു കെ ബാലൻ എന്നിവർ സ്കൂളിലെത്തി സഹായം ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി യ്ക്ക് കൈമാറി. അധ്യാപകരായ എസ്. റജി ,എൽജോ ടി ആൻഡ്രൂസ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisements