കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ ഡോ എ പി ജെ സ്മൃതിദിനം ആചരിച്ചു

എസ് എൻ പുരം: കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ ഡോ എ പി ജെ അബ്ദുൾ കലാമിന്റെ സ്മൃതി ദിനം വിപുലമായി ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകളും, അദ്ദേഹത്തിന്റെ വചനങ്ങളും പങ്ക് വച്ചു. പിന്നീട് എല്ലാ കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും, എ പി ജെ യുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.

Advertisements

Hot Topics

Related Articles