എസ് എൻ പുരം : ഗവണ്മെന്റ് വി എച്ച് എസ് കോത്തല സ്കൂളിലെ 1987-88 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്സ് മേറ്റ്സ് ഗ്രൂപ്പ് സ്കൂളിലേക്ക് സാമ്പത്തിക സഹായം നൽകി. ഗ്രൂപ്പ് അംഗങ്ങളായ ജയമോൻ പി കെ, കല വി. നായർ എന്നിവർ സ്കൂളിലെത്തി ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി യ്ക്ക് സഹായം കൈമാറി. പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ കെ, അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements