കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 09 മുതൽ 05 വരെ മഴുവഞ്ചേരി ട്രാൻസ്‌ഫോർമറിലും ഭാഗികമായി മീശമുക്ക്, നടപ്പുറം, അമ്മാനി ട്രാൻസ്‌ഫോർമറിലും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി ഭാഗീകമായി മുടങ്ങും.

Advertisements

Hot Topics

Related Articles