കോട്ടയം : ഗവ. പോളിടെക്നിക് കോളേജ് കോട്ടയം അലൂമ്‌നി അസോസി യേഷന്റെ 23 മത് വാർഷിക പൊ തുയോഗവും പൂർവവിദ്യാർഥി സംഗമവും 26 ന് നാട്ടകത്തെ പോളിടെക്നിക് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കും.
1960 ആദ്യ ബാച്ച് മുത ലുള്ള വിദ്യാർഥികൾ പങ്കെടു ക്കും. വിവിധ എൻഡോവ്മെന്റു കൾ വിതരണംചെയ്യും. പ്രിൻസി പ്പൽ എ ഷർമിള അധ്യക്ഷയാകും.
Advertisements