കൂടല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിയ്ക്ക് പരുക്ക്

പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിയ്ക്ക് പരിക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ​ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles