മാൻവെട്ടത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചു നാല് പേർക്ക് പരുക്കേറ്റു

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ മാൻവട്ടം സ്വദേശികളായ ബിന്നി ജോർജ് ( 48), ശാന്തമ്മ ( 49), സാന്ദ്ര( 24), ജോസ് ജോസഫ് ( 55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ മാൻവട്ടം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles