കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചുങ്കം , വാരിശ്ശേരി, തിരുവാറ്റ, പുതുക്കാട്, വട്ടൂർപീടിക, ഇടയ്ക്കട്ടുപള്ളി,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇളങ്കാവ്, കായംകുളം, കല്ലുമട എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലംപാറ, തീക്കോയി ടീ ഫാക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന ലീല ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ പട്ടേട്ട്, എസ് ടി : തോമസ് മൗണ്ട്, എസ് ടി: തോമസ് മൗണ്ട് ടവർ, ആറായാനികവല എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് സി കവല, കെച്ചു റോഡ് നമ്പർ 1 , നമ്പർ 2 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളിയേപ്പള്ളി, കൊമ്പനാൽപടി, ഈന്തുംമൂട് എന്നിവിടങ്ങളിൽ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, മണലേൽപീടിക, തോട്ടയ്ക്കാട് ഹോസ്പിറ്റൽ, തെക്കനാട്, കുരുവിക്കാട് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മലകുന്നം ട്രാൻസ്ഫോർമറിൽ 9 മുതൽ5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ ഉപ്പിടുപാറ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.