കോട്ടയം കീഴുക്കുന്ന് സ്വദേശിയായ യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോട്ടയം : കീഴുക്കുന്ന് സ്വദേശിയായ യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം കീഴുക്കുന്ന് താന്നിക്കൽ ടി.പി ജോർജിൻ്റെ മകൻ ആഷിൻ ടി ജോർജാ (31) ണ് മരിച്ചത്. ദുബായിയിൽ വച്ച് ഹൃദയാഘാതം ഉണ്ടായ അഷിൻ , റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ശില്പ ആഷിൻ (സ്റ്റാഫ്‌ നഴ്സ് ഇന്ത്യൻ മിലിറ്ററി) . ദുബായിയിലെ നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് അയക്കും. സംസ്കാരം പിന്നീട്

Advertisements

Hot Topics

Related Articles