കോട്ടയം : ബാലിക ദിനത്തോട് അനുബന്ധിച്ചു കോട്ടയം മൗണ്ട് കാർമേൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്. ഭരണഘടനാ സംരക്ഷണവും, സ്ത്രീ സുരക്ഷയും എന്നാ വിഷയത്തിൽ ദിശയും ആയി ചേർന്ന് സെമിനാർ നടത്തി. കോട്ടയം ജില്ലാ കോടതി അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി എസ് പി സി കേഡറ്റുകൾക്കു ക്ലാസ്സ് എടുത്തു.
Advertisements